കൊമ്പൻ കുറുപ്പത്ത് ശിവശങ്കരൻ ചരിഞ്ഞു.

തൃശൂർ കേച്ചേരിയിലെ  കെട്ടുതറയിൽ കുഴഞ്ഞു വീഴുകയായിരുന്നു. 54 വയസ്സായിരുന്നു. നീരിൽ ആയിരുന്നതിനാൽ കുറച്ചു ദിവസങ്ങളായി കെട്ടുതറയിൽ ആയിരുന്നു. ഇന്നലെ രാത്രിയിൽ പെട്ടന്ന് കുഴഞ്ഞു വീഴുകയാണുണ്ടായത്. 25 വർഷമായി ശിവശങ്കരനെ കേച്ചേരി സ്വദേശി സുകുമാരൻ വാങ്ങിയിട്ട്. കഴിഞ്ഞ എട്ട് വർഷമായി ശിവശങ്കരന്റെ മകൻ ദിലീപ് ആണ് ആനയെ പരിപാലിച്ചു വന്നിരുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍