സെപ്റ്റംബർ 10 വരെയെങ്കിലും മഴ മാറി നിന്നേക്കും. മൺസൂൺ ബ്രേക്ക് ഫേസിൽ ആണ്. നല്ല വെയിലും ചൂടും തുടരും. സെപ്റ്റംബർ 30 ന് ബംഗാൾഉൾക്കടലിൽ ഒരു നേരിയ ന്യൂനമർദം ഉണ്ടായേക്കും. അത് കാര്യമായ മഴ പെയ്യിക്കാൻ സാധ്യതയില്ല. കേരള തീരത്ത് ഇപ്പോൾ ഉള്ള അന്തരീക്ഷപാത്തി ദുർബലമാണ്. മൺസൂൺ ഇപ്പോൾ വടക്കേ ഇന്ത്യയിൽ ആണ്. ഗുജറാത്തിൽ എത്തുന്ന മൺസൂൺ ഡിപ്രഷൻ അവിടെ തീവ്രമഴ പെയ്യിക്കാൻ സാധ്യതയുണ്ട്. ഒന്ന് രണ്ട് ദിവസം അത് അവിടെ തുടർന്നേക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍