പള്ളിമണ്ണ ശിവക്ഷേത്രത്തിലെ കർക്കിടക മാസ വാവ് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പുലർച്ചെ 3 മണി മുതൽ ബലിതർപ്പണം ആരംഭിക്കും. ബലിതർപ്പണത്തിന് തിരുനെല്ലിക്ക് സമമെന്നാണ് പള്ളിമണ്ണ കരുതപ്പെടുന്നത്. തെക്ക് നിന്ന് വടക്കോട്ട് ഒഴുകുന്ന പുഴയും പുഴക്ക് അഭിമുഖമായിരിക്കുന്ന മഹാദേവനും സ്ഥല മഹാത്മ്യത്താൽ കാശിക്ക് തുല്യമെന്ന് കരുതപ്പെടുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍