പട്ടികജാതി-പട്ടിക വർഗ സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓഗസ്റ്റ് 21ന് ആദിവാസി-ദലിത് സംഘടനകളുടെ ഹർത്താൽ ആഹ്വാനം. വയനാടിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉപസംവരണത്തിന് അനുമതി നൽകിയ സുപ്രീം കോടതി വിധി പട്ടിക ജാതിക്കാർക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണെന്ന് വിവിധ ആദിവാസി - ദലിത് സംഘടകൾ സംയുക്തമായി നൽകിയ പ്രസ്താവനയിലാണ് വ്യക്തമാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍