മലയാള സിനിമാരംഗത്തെ കുറിച്ചുളള പരാതികൾ പ്രത്യേക അന്വേഷണ സംഘത്തെ അറിയിക്കാൻ ഇമെയിൽ, ഫോൺ നമ്പറുകൾ സജ്ജീകരിച്ചു.

കൊച്ചി :  സിനിമാരംഗത്തെ ലൈംഗികാതിക്രമം ഉൾപ്പെടെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘത്തിന് പരാതികൾ അയക്കാം. digtvmrange.pol@kerala.gov.in എന്ന വിലാസത്തിലാണ് പരാതികൾ നൽകേണ്ടത്. അന്വേഷണ സംഘത്തിലെ ഡിഐജി അജിത ബീഗത്തിൻ്റെ ഔദ്യോഗിക ഇ-മെയിൽ ആണിത്. 0471-2330747 എന്ന ഫോൺ നമ്പറിലും പരാതികൾ അറിയിക്കാം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.