അങ്കണവാടി അധ്യാപികക്ക് യാത്രയയപ്പ് നൽകി.

പുന്നംപറമ്പ്: അങ്കണവാടി അധ്യാപികക്ക് യാത്രയയപ്പ് നൽകി. അങ്കണവാടി  ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ രാമചന്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിഅധ്യക്ഷ എം കെ ശ്രീജ മുഖ്യപ്രഭാഷണം നടത്തി. ടി എസ് കുട്ടപ്പൻ മാസ്റ്റർ, എം എൻ കൃഷ്ണൻകുട്ടി,ഒ പി വിജയൻ, ബീന ജോൺസൻ, കെ. ജി.ഷീജ, കെ.വനജ തുടങ്ങിയവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍