കുണ്ടന്നൂർ ചുങ്കം മാച്ചാംപുള്ളി പരേതനായ കുഞ്ഞു സാഹിബ് മകൻ കുട്ടിരായൻ ( കുഞ്ഞാപ്പു ഹാജി ) ( 72) ( റിട്ട. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ) നിര്യാതനായി

എരുമപ്പെട്ടി : കുണ്ടന്നൂർ ചുങ്കം മാച്ചാംപുള്ളി പരേതനായ കുഞ്ഞു സാഹിബ് മകൻ കുട്ടിരായൻ ( കുഞ്ഞാപ്പു ഹാജി ) ( 72) ( റിട്ട. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ) നിര്യാതനായി 

ഭാര്യ - സുഹറ 

മക്കൾ - റഷീന, റിയാസ്, റംഷിദ് 

മരുമക്കൾ - ഉമ്മർ, റമീസ, റസീന

ഖബറടക്കം ബുധനാഴ്ച രാവിലെ 8 ന് ചിറ്റണ്ട ജൂമു അ മസ്ജിദ് ഖബർ സ്ഥാനിൽ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍