ജിഷ്ണു രാജ് രചനയും സംവിധാനവും നിർവഹിച്ച ആദ്യ ഹ്രസ്വചിത്രം 'ദാരികൻ' പ്രദർശനത്തിനെത്തുന്നു.

കുമരനെല്ലൂരുകാരനായ ജിഷ്ണു രാജ് രചനയും സംവിധാനവും നിർവഹിച്ച ആദ്യ ഹ്രസ്വ ചിത്രം 'ദാരികൻ' നാളെ താളം തിയ്യേറ്ററിൽ പ്രദർശിപ്പിക്കുന്നു. സ്പന്ദനം വടക്കാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 10 ആമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലാണ് പ്രദർശനം. തീയ്യതി: 07.07.24 സമയം 11.45. കുമരനെല്ലൂരിലെ കലാകാരൻമാർ അഭിനയിച്ച് പൂർണ്ണമായും കുമരനെല്ലൂരിൽ ചിത്രീകരിച്ച ആദ്യ ഹ്രസ്വ ചിത്രത്തിന്റെ പ്രദർശനം കാണാൻ എല്ലാ കലാസ്നേഹികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍