തലപ്പിള്ളി എൻ.എസ്.എസ് താലൂക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി സമ്പൂർണ്ണ രാമായണ പാരായണം സംഘടിപ്പിച്ചു.

തലപ്പിള്ളി എൻ.എസ്.എസ് താലൂക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി സമ്പൂർണ്ണ രാമായണ പാരായണം സംഘടിപ്പിച്ചു.  എൻ.എസ്.എസ് ഡയറക്‌ടർ ബോർഡ് മെമ്പറും യൂണിയൻ പ്രസിഡൻ്ററുമായ അഡ്വ.പി.ഹൃഷികേശ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. 

യൂണി യൻ വൈസ് പ്രസിഡന്റ് കെ.രവീന്ദ്രൻ, സെക്രട്ടറി എസ്.ശ്രീകുമാർ, യൂണി യൻ ഭരണസമിതി അംഗങ്ങൾ, എൻ.എസ്.എസ് പ്രതിനിധിസഭാംഗങ്ങൾ, വനിതായൂണിയൻ പ്രസിഡന്റ് പി.കുമാരി ടീച്ചർ, എൻ.എസ്.എസ് ഇൻസ്പെക്‌ടർ എൻ.രാധാകൃഷ്‌ണൻ, വനിതാ യൂണിയൻ ഭാരവാഹികൾ, വിവിധ കരയോഗങ്ങളിലെ സമുദായ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍