സി.പി.ഐ പരിസ്ഥിതി ദിനാചരണം

വടക്കാഞ്ചേരി : ഭൂമിയുടെ സംരക്ഷണവും പുന:സ്ഥാപനവും മുൻനിർത്തി "നമ്മുടെ ഭൂമി നമ്മുടെ ഭാവി" എന്ന മുദ്രാവാക്യമുയർത്തി പരിസ്ഥിതി ദിനമായ നാളെ പിരിസ്ഥിതി ദിനാചരണ പരിപാടികളുടെ  ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിൽ പ്രതിജ്ഞാബന്ധമായ സി പി ഐ യുടെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരിയിൽ പാർട്ടി പ്രവർത്തകർ വൃക്ഷത്തൈകൾ നടുന്നു. രാവിലെ 10 ന്  സി പി ഐ ഓഫീസ് പരിസരത്ത്  വൃക്ഷതൈകൾ നടുന്ന പരിപാടി സംഘടിപ്പിക്കുന്നതാണെന്ന് മണ്ഡലം സെക്രട്ടറി ഇ എം സതീശൻ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍