പെരിങ്ങണ്ടൂർ ; റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരവും കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷനുമുള്ള പോപ്പ് പോൾ മേഴ്സി ഹോം ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
50 ശതമാനം മാർക്കോടെ പ്ലസ് ടു പാസായവർക്ക് ഡിപ്ലോമ കോഴ്സിലേക്കും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ഡിഗ്രി പാസായവർക്ക് ബിഎഡ് കോഴ്സിലേക്കും അപേക്ഷിക്കാം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ജൂൺ 12 .വിശദ വിവരങ്ങൾക്ക് ഫോൺ ;9495227570, 9400407480, 9847765258.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍