ലോകസഭ ഇലക്ഷനിൽ സുരേഷ് ഗോപിയുടെ വിജയവുമായി ബന്ധപ്പെട്ട് പ്രവർത്തകരുടെ ആഹ്ലാദപ്രകടനവും റോഡ് ഷോയും നടക്കുന്നതിനാൽ വൈകീട്ട് 3 മുതൽ നഗരത്തിൽ ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍