അറ്റകുറ്റപണികൾ - ജൂൺ 19 ന് ഗുരുവായൂർ ക്ഷേത്രം നട ഉച്ചയ്ക്ക് 1.30 ന് അടയ്ക്കും.


ഗുരുവായൂർ ക്ഷേത്രശ്രീകോവിൽ മേൽക്കൂരയിൽ അറ്റകുറ്റ പണികൾ നടത്തുന്നതിനായി ജൂൺ 19 ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകിട്ട് പതിവുപോലെ നാലരയ്ക്ക് ക്ഷേത്രനട തുറക്കുന്നതാണെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍