മരോട്ടിച്ചാലിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. കഴിഞ്ഞദിവസം ആടിനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്തായാണ് പുലിയെ കണ്ടത്. നാട്ടുകാർ തിരച്ചിൽ നടത്തുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍