പി.കെ.എസ് വടക്കാഞ്ചേരി ഏരിയ കൺവെൻഷൻ സി.പി.ഐ [എം] ഓഫീസ് ഹാളിൽ ജില്ലാ സെക്രട്ടറി കെ.വി രാജേഷ് ഉദ്ഘാടനം ചെയതു. പി.കെ.എസ് ജില്ലാ ജോയിൻ്റ് സെക്രട്ടറി എൻ.കെ പ്രമോദ് കുമാർ, സി.പി.ഐ (എം) ഏരിയ സെക്രട്ടറി കെ.ഡി ബാഹുലേയൻ മാസ്റ്റർ അഭിവാദ്യം ചെയത് സംസാരിച്ചു.ഏരിയ പ്രസിഡൻറ് പി.എ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ ട്രഷറർ സി.കെ. ബൈജു സ്വാഗതവും, ഏരിയ വൈസ് പ്രസിഡൻറ് കെ.കെ രാജൻ നന്ദി പറഞ്ഞു.
പി.കെ.എസ് മുഖമാസിക മുന്നോട്ട് വടക്കാഞ്ചേരി ഏരിയയിൽ ചേർത്തിയതിൻ്റെ വരിസംഖ്യയും, ലിസ്റ്റും ജില്ലാ സെക്രട്ടറി കെ.വി രാജേഷ് ഏറ്റുവാങ്ങി, ചടങ്ങിൽ എൻ.കെ പ്രമോദ്കുമാർ, കെ.ഡി ബാഹുലേയൻ മാസ്റ്റർ, പി.എ ഉണ്ണികൃഷണൻ, സി.കെ ബൈജു, രാജൻ കെ.കെ, ഒ. രാജൻ, എം.യു സുരേഷ്, തങ്കം കെ.കെ, കെ.പി വത്സല, വി.എ സുരേഷ്, കെ.ബി ഉണ്ണികൃഷണൻ, നിത, പി.സി അബാൽ മണി, കെ.എ വിജേഷ്, എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍