അതിരപ്പിള്ളി ജനവാസ മേഖലയിൽ കാട്ടാന ആക്രമണം.

അതിരപ്പിള്ളി - മോതിരക്കണ്ണിയിലെ ജനവാസ മേഖലയിൽ കാട്ടാന ആക്രമണം. വൈദ്യുതി വേലി തകർത്താണ് കാട്ടാന എത്തിയത്;  പ്രദേശത്ത് വ്യാപക കൃഷി നാശം. ആനയെ തുരത്താൻ ആർആർടി സംഘം രൂപീകരിക്കണമെന്ന് നാട്ടുകാർ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍