റേഷൻ മേഖല സ്തംഭനത്തിലേക്കെന്ന് വ്യാപാരികൾ.

 സംസ്ഥാനത്ത് കരാറുകാരുടെ സമരത്തെ തുടർന്ന് റേഷൻ മേഖല സ്തംഭനത്തിലേക്കെന്ന് വ്യാപാരികൾ. കുടിശ്ശികയായ 100 കോടി ലഭിക്കാതെ ഈ മാസത്തെ ഭക്ഷ്യധാന്യം വിതരണം ചെയ്യില്ലെന്ന് കരാറുകാർ. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ മുഴുവൻ തുകയും കുടിശ്ശികയായെന്ന് പരാതി. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള 10% തുകയും ലഭിച്ചില്ലെന്ന് കരാറുകാർ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍