കേരളത്തിൽ നിന്ന് സുരേഷ് ഗോപിക്ക് പുറമെ ഒരാൾ കൂടി മന്ത്രിയാകുന്നു. ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്രമന്ത്രിയാകും. ജോർജ് കുര്യൻ കേന്ദ്രമന്ത്രിമാർക്കുള്ള നിയുക്ത പ്രധാനമന്ത്രിയുടെ ചായ സൽക്കാരത്തിൽ പങ്കെടുത്തു. കേരളത്തിലെ ബിജെപിയുടെ ന്യൂനപക്ഷ മുഖമാണ് ജോർജ് കുര്യൻ. കേരളത്തിൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് കൂടുതൽ വോട്ട് ലഭിച്ചെന്ന പാർട്ടി വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് മന്ത്രി സ്ഥാനം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍