തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് കല്ലെറിഞ്ഞയാൾ പിടിയിൽ. പിടിയിലായ ആൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സൂചന. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്നു ട്രെയിൻ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍