റേഷൻ കടകളുടെ പ്രവർത്തനസമയം പുന:ക്രമീകരിച്ചു.

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ചു. 7 ജില്ലകളിൽ രാവിലെയും 7 ജില്ലകളിൽ വൈകീട്ടും പ്രവർത്തിക്കും. മസ്റ്ററിങ് നടക്കുന്നതിനാലാണ് ക്രമീകരണം. തൃശ്ശൂർ ജില്ലയിൽ മാർച്ച് 5,7 തീയതികളിൽ ഉച്ചയ്ക്ക് ശേഷവും 6,9 തീയതികളിൽ രാവിലെയുമാണ് റേഷൻ കടകൾ പ്രവർത്തിക്കുക.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍