ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കുള്ള മേൽശാന്തിയെ ഈ മാസം 14-ന് തിരഞ്ഞെടുക്കും.

ഇത്തവണ മേൽശാന്തിസ്ഥാനത്തേക്ക് 56 അപേക്ഷകരുണ്ടായിരുന്നു. 54 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. സാധാരണ 50-നു താഴെയേ ഉണ്ടാകാറുള്ളൂ. 14-ന് രാവിലെ ഒൻപതിന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടുമായി കൂടിക്കാഴ്ച ആരംഭിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍