വാക്സിൻ സ്വീകരിക്കുന്നതിനായി www.cowin.gov.in എന്ന പോർട്ടൽ വഴി മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യണം. പരിമിതമായ വാക്സിൻ ഡോസുകൾ മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. കോ- വിന്നിൽ ലഭ്യമായ രേഖകൾ പ്രകാരം, 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളതും രണ്ടു ഡോസു സ്വീകരിച്ചവരും രണ്ടാമത്തെ ഡോസിന്ശേഷം 6 മാസം പൂർത്തിയാക്കിയ,വരുമായ ഗുണഭോക്താക്കൾക്കാണു കുത്തിവയ്‌പ് എടുക്കാനാവുക.
കോവിഷീൽഡോ, കോവാക് സിനോ ആദ്യ രണ്ട് ഡോസുകളാ യി സ്വീകരിച്ചവർക്കും കോർബി വാക്‌സ് കരുതൽ ഡോസ് എടുക്കാൻ സാധിക്കു ന്നതാണ്. വിദേശയാത്രകൾ ആവ ശ്യമുള്ളവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍