ടൂൾസ് റെന്റിൽ അസോസിയേഷൻ ഫോർ കെയർ (TRAC) വടക്കാഞ്ചേരി ചേലക്കര മണ്ഡലം സമ്മേളനം ജയശ്രീ ഹാളിൽ മർച്ചൻ്റസ് അസോസിയേഷൻ പ്രസിഡന്റ് അജിത്ത് മല്ലയ്യ ഉദ്ഘാടനം നിർവഹിച്ചു TRAC ന്റെ ജില്ലാ പ്രസിഡന്റ് അജിത്ത്, സെക്രട്ടറി ജയൻ മഠത്തിൽ, ട്രഷറർ ഭരത് കുമാർ, വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് ബഷീർപാമ്പ്ര,സെക്രട്ടറി സാദിക്ക് ട്രഷറർ നൗഷാദ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

.jpg)

0 അഭിപ്രായങ്ങള്‍