കുമരനെല്ലൂർ ദേശത്തിന്റെ ബഹുസ്വര കൂട്ടായ്മയായ നാട്ടുകൂട്ടം വിഷുവിനോട് അനുബന്ധിച്ച് നടത്തുന്ന മെഗാ സംഗീത നിശയുടെ നോട്ടീസ് പ്രകാശന കർമ്മം നടന്നു.

കുമരനെല്ലൂർ ദേശത്തിന്റെ  ബഹുസ്വര കൂട്ടായ്മയായ നാട്ടുകൂട്ടം വിഷുവിനോട് അനുബന്ധിച്ച്  നടത്തുന്ന മെഗാ സംഗീത നിശയുടെ നോട്ടീസ് പ്രകാശന കർമ്മം നടന്നു.

 നാട്ടുകൂട്ടം പ്രസിഡന്റ്  ശ്രീ കെ എം ഹസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാട്ടുക്കൂട്ടത്തിന്റെ സെക്രട്ടറി   എം കൃഷ്ണപ്രമോദ് മുഖ്യപ്രഭാഷണം നടത്തി. ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം സോവനിയർ കമ്മിറ്റി എഡിറ്റർ ശ്രീനാഥ്  പുഴങ്കര  നോട്ടീസ് പ്രകാശന കർമ്മം നിർവഹിച്ചു. നാട്ടുകൂട്ടം ഭാരവാഹി  സിബി  നന്ദി പ്രകാശിപ്പിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍