🟣 വടക്കാഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. 🟣

വടക്കാഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ താഴെ പറയുന്ന തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 2026 മെയ് 29 വെള്ളിയാഴ്ച രാവിലെ 11 മുതൽ ഹൈസ്കൂൾ ഓഫീസിൽ വെച്ച് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് ഹെഡ്‌മിസ്‌ട്രസ്സ് അറിയിച്ചു. 
1) യുപിഎസ്ടി -  രാവിലെ 11 ന്
2) എച്ച് എസ് ടി ഫിസിക്കൽ സയൻസ് - രാവിലെ 11.30 ന്
3) എച്ച്എസ്ടി മലയാളം - ഉച്ചക്ക് 12 ന്
4) എച്ച് എസ് ടി സംസ്കൃതം ( പാർട്ട്ടൈം) - ഉച്ചക്ക് 1.30 ന്
5) എച്ച് എസ് ടി ഇംഗ്ലീഷ് - ഉച്ചകഴിഞ്ഞ് 2 ന്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍