വരന്തരപ്പിള്ളി-ആറ്റപ്പിള്ളിയിൽ പടക്കം പൊട്ടിതെറിച്ച് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു.

ആറ്റപ്പിള്ളി പള്ളത്ത് വീട്ടിൽ ആൻ്റുവിൻ്റെ മകൻ ഷാർബൻ (12) ആറ്റപ്പിള്ളി വെളുത്തേടത്ത് വിശ്വൻ്റെ മകൻ  അദ്വൈത് (8) എന്നിവർക്കാണ് പരിക്കേറ്റത്. ഷാർബൻ്റെ വലതുകൈയുടെ വിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍