സാധാരക്കാരൻ്റെ ദുരിതം തുടരും സപ്ലൈക്കോയിൽ ഉടൻ സപ്ലൈ ഇല്ല .

സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിൽ സബ്‌സിഡി സാധനങ്ങൾ എത്തുന്നത് അനിശ്ചിതമായി വൈകും. പ്രസിദ്ധീകരിച്ച ടെണ്ടർ നോട്ടീസ് സപ്ലൈകോ പിൻവലിച്ചു. 250 കോടിയെങ്കിലും ലഭിക്കാതെ ലേലത്തിൽ പങ്കെടുക്കില്ലെന്ന് കരാറുകാർ. നോട്ടീസ് പ്രസിദ്ധീകരിച്ചത് അരി, പയർ, പഞ്ചസാര, ധാന്യങ്ങൾ, മുളക്, മല്ലി എന്നിവയ്ക്കായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.