ഇന്നു രാവിലെ ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിൽ ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്ര ഊരാളനുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കാവ്യോച്ചാരണമത്സരം ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ടി.രാധിക, പബ്ലിക്കേഷൻ അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി.എൽ.പി,യു.പി.ഹൈസ്ക്കൂൾ ,കോളേജ് ,ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ പൂന്താന ദിനമായ മാർച്ച് 13ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് നൽകും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍