മലക്കപ്പാറയിൽ ഭൂമിക്കു വേണ്ടി സമരം ചെയ്‌ത ആദിവാസി ഊരുമൂപ്പനായ വയോവൃദ്ധനെ വനം വകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി പരാതി. ഊരിലെ സ്ത്രീകളും കുട്ടികളും നോക്കിനിൽക്കെ മർദ്ദിച്ചു എന്നാണ് പരാതി. മർദ്ദനത്തെ തുടർന്ന് അവശനായ മൂപ്പനെ ചാലക്കുടിയിലെ ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍