46502518രൂപ 2കിലോ 237ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 65കിലോ 930ഗ്രാം കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ൻ്റെ 43 കറൻസികളും നിരോധിച്ച ആയിരം രൂപയുടെ 4കറൻസിയും അഞ്ഞൂറിൻ്റെ 21 കറൻസിയും ലഭിച്ചു.
കനറാ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല ഇ ഭണ്ഡാര വരവ് 2.47ലക്ഷം രൂപ ക്ഷേത്രംകിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി, 247812രൂപ ലഭിച്ചു. സ്ഥിരംഭണ്ഡാര വരവിന് പുറമെയാണിത്
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍