കേരള സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ (കൺസ്യൂമർഫെഡ്) ഡയറക്ടറായി വീണ്ടും സി.എ. ശങ്കരൻകുട്ടി.


തൃശൂർ ഹോൾസെയിൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ പ്രസിഡൻ്റായ സി.എ. ശങ്കരൻകുട്ടിയെ തൃശൂർ ജില്ലയിൽ നിന്നും ഡയറക്ടറായി കൺസ്യൂമർ ഫെഡിലേക്ക് വീണ്ടും തിരഞ്ഞെടുത്തു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍