തെക്കുംകര ഗ്രാമപഞ്ചായത്തിൽ 23 24 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു.

തെക്കുംകര ഗ്രാമപഞ്ചായത്തിൽ 23 24 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡണ്ട് ഇ. ഉമാലക്ഷ്മി  അധ്യക്ഷത വഹിച്ചു.

 സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ പി.ആർ രാധാകൃഷ്ണൻ, വി,സി സജീന്ദ്രൻ, മെമ്പർമാരായ  എ.ആർ കൃഷ്ണൻകുട്ടി, ഐശ്വര്യ ഉണ്ണി , സി. സുരേഷ്, ശാന്ത ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി പി.കെ ശോഭന, ആക്രമഡിറ്റഡ് എൻജിനീയർ അഞ്ചൂരാജ്, സി ഡി എസ് ചെയർപേഴ്സൺ അജിത സുനിൽ എന്നിവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍