പാസിങ് ഔട്ട് പരേഡ് നാളെ

തൃശൂർ വിവിധ സായുധ ബറ്റാലിയനുകളിൽ നിയമനം നേടിയ 38 പൊലീസ് കോൺസ്‌റ്റബിൾ ഡ്രൈവർമാരുടെയും ഇന്ത്യ റിസർവ് ബറ്റാലിയൻ 13-ാം ബാച്ച് റഗുലർ വിങ്ങിലെ 3 പൊലീസ് കോൺസ്റ്റബിൾമാരുടെയും സത്യപ്രതിജ്‌ഞ ചടങ്ങ് നാളെ 7.30നു രാമവർമപുരം ഐആർ ബറ്റാലിയൻ ആസ്ഥാനത്തെ പരേഡ് ഗ്രൗണ്ടിൽ നടക്കും. ഐആർ ബറ്റാലിയൻ കമൻഡാന്റ് എ.ഷാഹുൽ ഹമീദ് അഭിവാദ്യം  സ്വീകരിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍