മിണാലൂരിൽ വാഹനാപകടം ബസ് ജീവനക്കാരൻ മരണമടഞ്ഞു.

മിണാലൂർ സ്വദേശിയായ തേമ്പിൽ , നായരങ്ങാടി 30 വയസ്സുള്ള ലിനു മാത്യു  എന്ന ആളാണ് മരണമടഞ്ഞത്. മിണാലൂരിൽ പൂമല ഭാഗത്ത് ഇന്ന് രാവിലെയോടെയാണ് അപകടം. ബൈക്കിനു പുറകിൽ പാൽ കൊണ്ടുവന്നിരുന്ന വാഹനം ഇടിക്കുകയായിരുന്നു. മൃതദേഹം അനന്തരനടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിച്ചിരിക്കുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍