സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ പാസിങ് ഔട്ട് നടന്നു.

ദൃശ്യങ്ങൾ കാണാം👆

കേരള പോലീസ് ആക്കാദമിയില്‍ സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ പാസിങ് ഔട്ട് പരേഡ് നടന്നു. എ.ഡി.ജി.പിയും പോലീസ് അക്കാദമി ഡയറക്ടറുമായ ഗോപേഷ്  അഗ്രവാള്‍ ഐ.പി.എസ് മുഖ്യാതിഥിയായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍