യൂത്ത് കോൺഗ്രസ് മുണ്ടത്തിക്കോട് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മുണ്ടത്തിക്കോട് സെന്ററിൽ നടത്തിയ പന്തം കൊളുത്തിപ്രകടനം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എസ് സുജീഷ് അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി അഡ്വ മുഹമ്മദ് ഷഫീഖ്, സി എച്ച് ഹരീഷ്, ജോയൽ മഞ്ഞില, രാകേഷ് മാസ്റ്റർ, ദിനേഷ് കെ.കെ ബിജീഷ് ഭാസ്കരൻ, നിജി ബാബു, സിന്റോ ജോൺ, സജീവ്, സതീഷ്, റോഷൻ കെ.ആർ എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍