തൃശൂർ പൂരം എക്സിബിഷൻ - 2024 സ്റ്റാളുകളുടെ ലേലം 2 ദിവസങ്ങളായി തൃശൂരിൽ വെച്ച് നടന്നു. 200 ഓളം സ്റ്റാളുകളാണ് ലേലത്തിൽ പങ്കു കൊണ്ടത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG