ഡി.വൈ.എഫ്.ഐ തെക്കുംകര പറമ്പായി മേഖലാ കമ്മറ്റികൾ സംയുക്തമായി നടത്തിയ കാൽ നട പ്രചാരണ ജാഥ സമാപിച്ചു.

 ഡി.വൈ.എഫ്.ഐ  മനുഷ്യ ചങ്ങല ജനുവരി 20 ന് . കാസർ  കോഡ് മുതൽ തിരുവനന്തപുരം വരെ   ,  പ്രചാരണ ത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ തെക്കുംകര പറമ്പായി മേഖലാ കമ്മറ്റികൾ സംയുക്തമായി നടത്തിയ കാൽ നട പ്രചാരണ ജാഥയുടെ സമാപനം  കല്ലം പാറയിൽ സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗം എ.സി. മൊയ്തീൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു.  

ഡി.വൈ.എഫ്.ഐ തെക്കുംകര മേഖലാ പ്രസിഡന്റ് അനശ്വര അദ്ധ്യക്ഷത വഹിച്ചു ,  ജാഥാ ക്യാപ്റ്റൻ അമൽറാം  വൈസ് ക്യാപ്റ്റൻ അനശ്വര , മാനേജർ വൈശാഖ് കെ.എം  ,  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ടി.വി സുനിൽ കുമാർ , സി.പി.ഐ.എം തെക്കുംകര വെസ്റ്റ്  ലോക്കൽ കമ്മറ്റി സെക്രട്ടറി എൻ. ജി. സന്തോഷ് ബാബു , സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം ടി. പരമേശ്വരൻ , ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെകട്ടറി ഇ. ആർ രാഹുൽ ,  ബ്ലോക്ക് ട്രഷറർ എ.ഡി. അജി ,  പറമ്പായ മേഖലാ പ്രസിഡന്റ് കെ.ആർ ജയേഷ് ,  സി.പി.ഐ.എം ലോക്കൽ കമ്മറ്റി അംഗങ്ങളായ , സി.വി. സുനിൽ കുമാർ , വി.ജി. ജയസൂര്യൻ , വി.എസ്. ഷാജു , ഷേയ്ക്ക് അഹമ്മദ് , ഉൾപ്പടെയുള്ള ലോക്കൽ കമ്മറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, വർഗ്ഗ ബഹുജന സംഘടന പ്രവർത്തകർ ഉൾപ്പെടെയുള്ളവർ   പങ്കെടുത്തു.  അഭിലാഷ് സ്വാഗതവും , അമൽ റാം നന്ദിയും പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍