ഒല്ലൂർ മേരി മാതാ പള്ളിക്കു സമീപമാണ് അപകടം. കോട്ടക്കൽ ആര്യവൈദ്യ ശാല ഷോ റൂമിലേക്ക് ഇടിച്ചു കയറിയ വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സെത്തിയാണ് പുറത്തെടുത്തത്.ഡ്രൈവർ പട്ടാമ്പി സ്വദേശി കബീർ,നൗഫൽ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍