കൊല്ലത്ത് വെച്ച്നടന്ന 62ാമത് സംസ്ഥാന കലോത്സവത്തില്‍ മലയാളം കഥ, കവിത, ഉപന്യാസരചനകളില്‍ 'എ'ഗ്രേഡ് ലഭിച്ച തൃശ്ശുര്‍ ജില്ലക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അങ്കണംഷംസുദ്ദീന്‍ സ്മൃതി പുരസ്കാരങ്ങള്‍ നല്‍കുന്നു.
വിജയികളായ വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപത്രത്തോടെ ഡോ.പിസരസ്വതി ,ഡി_5,ഭവാനി റെസിഡന്‍സി, അടിയാട്ട് ലെയിന്‍, പൂത്തോള്‍ ,തൃശ്ശൂര്‍680004 എന്നവിലാസത്തില്‍ ജനുവരി 30ാം തിയ്യതിക്കുള്ളില്‍ അപേക്ഷിക്കുക.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍