പൂരം കലണ്ടർ 2024.

02.01.2024 പാണ്ടിക്കാട് തമ്പാനങ്ങാടി താലപ്പൊലി


05.01.2024 ഒളരിക്കര വേല


06.01.2024 കൊല്ലങ്കോട് പുലിക്കോട് ആറാട്ട്, അഗളി അയ്യപ്പക്ഷേത്രം ഉത്സവം


08.01.2024 രാമന്തളി മുച്ചിലോട്ടു പെരുങ്കളിയാട്ടം ആരംഭം


09.01.2024 പനയൂർ പൂരം


12.01.2024 ബാലുശ്ശേരി കോട്ട പാട്ടുമഹോത്സവം


13.01.2024 തുമ്പൂർ അയ്യപ്പൻകാവ് കാവടി മഹോത്സവം


14.01.2024 വരാക്കര പൂരം


15.01.2024 കല്ലേക്കുളങ്ങര നിറമാല, കൊടുങ്ങല്ലൂർ ഒന്നാം താലപ്പൊലി, തൃപ്പൂണിത്തുറ നടക്കാവ് താലപ്പൊലി.

16.01.2024 മകരചൊവ്വ, എറണാകുളം ശിവക്ഷേത്രം ഉത്സവം കൊടിയേറ്റം , ചീരക്കുഴി ഷഷ്ടി, നന്നംമുക്ക് സ്രായിക്കടവ് പൂരം, ചെമ്പൂത്ര മകരചൊവ്വ, കാക്കശ്ശേരി മകച്ചൊവ്വ


18.01.2024 വൈറ്റില ശിവസുബ്രഹ്മണ്യക്ഷേത്രം താലപ്പൊലി, ശരിശ്ശേരിക്കാവ് അശ്വതിവേല, കിഴുപ്പിള്ളിക്കര വേല


19.01.2024 മൂക്കുതല കണ്ണേങ്കാവ് പൂരം, മകരഭരണി


21.01.2024 പാർക്കാടി പൂരം, ശുകപുരം കുളങ്കര പൂരം, കടവല്ലൂർ, കറുകപുത്തൂർ ഏകാദശി, ഞാങ്ങാട്ടിരി മുക്കാരത്തിക്കാവ് മകരതാലപ്പൊലി, കല്ലിങ്കൽപാടം വേല


23.01.2024 എറണാകുളത്തപ്പൻ ആറാട്ട്, പരപ്പനങ്ങാടി കാളികാവ് താലപ്പൊലി, പരപ്പനങ്ങാടി പാലാഴി വീരഭദ്രകാളിക്ഷേത്രം ഉത്സവം, എരമംഗലം പത്തിരം ഭഗവതി ഉത്സവം, പകരനെല്ലൂർ മുത്തപ്പൻകോട്ട താലപ്പൊലി, തേഞ്ഞിപ്പലം ചീനിക്കനാരി ഉത്സവം, ഏവൂർ ആറാട്ട്  


24.01.2024 ചിറക്കടവ് മഹാദേവക്ഷേത്രം കൊടിയേറ്റ്, മേലാക്കം കാളികാവ് താലപ്പൊലി, വട്ടംകുളം പോട്ടൂർകാവ് പൂരം, പയ്യന്നൂർ മാവിലാച്ചേരി കളിയാട്ടരംഭം, നീലേശ്വരം പള്ളിക്കര ഉത്സവം, എരുമപ്പെട്ടി ശങ്കരംകാവ് പൂരം


25.01.2024 തൊടുപുഴ ഉറവപ്പാറ ഉത്സവം, ചെർപ്പുളശ്ശേരി അറേക്കാവ് കാളവേല


26.01.2024 തൈപ്പൂയം, കാവിലക്കാട് പൂരം, അറേക്കാവ് താലപ്പൊലി, കൊടുമ്പ് രഥോത്സവം, ചീങ്ങേരി ഭഗവതി ക്ഷേത്രം ഉത്സവം


27.01.2024 കുറ്റൂളങ്ങാടി താലപ്പൊലി, ചെറായി പൂരം, കോട്ടോൽ പൂരം


28.01.2024 കുന്നംകുളം പന്തല്ലൂർ പൂരം, അന്നംകുളങ്ങര പൂരം


29.01.2024 പരപ്പനങ്ങാടി തുടിശ്ശേരി താലപ്പൊലി, കണ്ണൂർ ആദികടലായി  ശ്രീകൃഷ്ണക്ഷേത്രം ഉത്സവം


30.01.2024 കരിമ്പ മുട്ടിൽക്കണ്ടം അയ്യപ്പൻകാവ് താലപ്പൊലി, മുത്തൂർ കല്യാണിക്കാവ് ഉത്സവം, പുന്നുകാവ് വേല


31.01.2024 വെള്ളൂർ കൊട്ടണചേരി കളിയാട്ടരംഭം

01.02.2024 കോതമംഗലം ചിറ്റെക്കാട്ട് താലപ്പൊലി


02.02.2024 അഴിഞ്ഞിലം തളി കൊടിയേറ്റ്, പുതുക്കോട് ചോലക്കൽ താലപ്പൊലി, അണ്ണക്കമ്പാട് അണ്ണങ്ങാട് താലപ്പൊലി മഹോത്സവ


03.02.2024 മാങ്കാവ് കച്ചേരിക്കുന്നത്ത് താലപ്പൊലി, അയിലക്കാട് അയ്യപ്പൻകാവ് ഉത്സവം, നായരമ്പലം താലപ്പൊലി, തിരുവത്ര പൂരം, ചാലക്കുടി പൂലാനി സുബ്രഹ്മണ്യക്ഷേത്രം ഉത്സവം 


04.02.2024 കടമ്പൂർ പനയൂർക്കാവ്‌ പാട്ടുതാലപ്പൊലി, കുഞ്ഞിമംഗലം അണിയിക്കര കളിയാട്ടാരംഭം, മാതമംഗലം നീലിയാർ കളിയാട്ടാരംഭം, കല്ലഴിപ്പൂരം


05.02.2024 തൃക്കടീരി തിരുവളയനാട്ടുകാവ് താലപ്പൊലി 


06.02.2024 ഗുരുവായൂർ ഇടത്തരികത്തുകാവ് താലപ്പൊലി


07.02.2024 കോട്ടപ്പുറം തിരുവളയനാടുകാവ് പൂരം പുറപ്പാട്


08.02.2024 വെന്നൂർ മുണ്ടിയങ്കാവ് താലപ്പൊലി


09.02.2024 ചെല്ലൂർ പറക്കുന്നത്ത് വേല, ചേമ്പാലക്കുളം താലപ്പൊലി, ആനയടി പൂരം, ചേനപ്പാടി പൂതക്കുഴി ഉത്സവം , തൃത്താല ദേശതാലപ്പൊലി


10.02.2024 അലനല്ലൂർ നെന്മിനിപ്പുറത്ത് താലപ്പൊലി, മണ്ണൂർ കരിങ്കാളി ഉത്സവം, തായിനേരി കുറിഞ്ഞി കളിയാട്ട ആരംഭം, തഴുത്തല ഗജമേള, വരടിയം പൂരം, അക്കിക്കാവ് പൂരം


11.02.2024 ഏറ്റുമാനൂർ കൊടിയേറ്റ്, നടുവട്ടം കാലടിത്തറ മണലിയാർക്കാവ് പൂരം, ചീരംകുളം പൂരം, പുത്തനാൽക്കൽ താലപ്പൊലി, ഏഴുവന്തല അറയിൽ താലപ്പൊലി


12.02.2024 അയ്യംകുളങ്ങര പൂരം, പുത്തനാൽക്കൽ പൂരം, തെച്ചിക്കോട്ടോകാവ് വേല, വേങ്ങശ്ശേരി വയങ്കാവ് ഉച്ചാറൽ വേല, തൃപ്പൂണിത്തുറ പുതിയകാവ് താലപ്പൊലി  


13.02.2024 വായില്ല്യംകുന്നു താലപ്പൊലി, പുത്തനാൽക്കൽ കാളവേല, കുറ്റിയങ്കാവ് വേല, നയ്യൂർ ആമക്കാവ് പൂരം, എടപ്പാൾ പൊറൂക്കര പൂരം


14.02.2024 വളാഞ്ചേരി മഞ്ചറ മഹോത്സവം, തലശ്ശേരി അണ്ടല്ലൂർക്കാവ് തിറ, പുത്തൻപീടിക അശ്വതിവേല, തിരൂർ വടകുറുമ്പക്കാവ് വേല, പാർളിക്കാട് തച്ചനാത്തുകാവ് പൂരം


15.02.2024 കുംഭഭരണി, ചെട്ടികുളങ്ങര ഭരണി, കോട്ടപ്പുറം തിരുവളയനാടുകാവ് ഭരണിവേല, മുളഞ്ഞൂർകാവ് വേല

16.02.2024 പനമണ്ണ മലോൽമകാവ് താലപ്പൊലി, രാമനാട്ടുകര നെല്ലിക്കോട്ടുകാവ് താലപ്പൊലി, മച്ചാട് പറപുറപ്പാട്,എടത്തിരിഞ്ഞി ആറാട്ട്, മുതുവല്ലി ഉച്ചാറൽ വേല, വരവൂർ പാലക്കൽ കാർത്തിക വേല, മംഗളമുണ്ടേക്കാവ് ഭരണിവേല, കിടങ്ങൂർ കൊടിയേറ്റ്, പൊക്കുളങ്ങര പൂരം, ചെല്ലൂർ പറക്കുന്നത്ത് വേല, കല്ലടത്തൂർ താലപ്പൊലി  


17.02.2024 ഏങ്ങണ്ടിയൂർ ആയിരംകണ്ണി പൂരം


18.02.2024 പാറമേക്കാവ് കൊടിയേറ്റ് , മണ്ണാർക്കാട് പൂരം പുറപ്പാട്, ഏറ്റുമാനൂർ ഏഴരപ്പൊന്നാന ദർശനം, ഞാങ്ങാട്ടിരി മുക്കാരത്തിക്കാവ് കൂത്ത് താലപ്പൊലി,  കുമ്പിടി വടക്കേമുലയംപറമ്പത്തുകാവ് പൂരം


19.02.2024 ചെമ്പൂച്ചിറ പൂരം, കുട്ടനെല്ലൂർ പൂരം പുറപ്പാട്, പുഴക്കാട്ടിരി മുത്തപ്പൻകാവ് താലപ്പൊലി, പാവറട്ടി തത്തക്കുളങ്ങര ഉത്സവം  


20.02.2024 കടവല്ലൂർ മുത്തിപ്പൂരം, മച്ചാട് മാമാങ്കം, ഉത്രാളിക്കാവ് പറപുറപ്പാട്, പരിയാനമ്പറ്റ പൂരം, വൈരംകോട് ചെറിയ തീയാട്ട്, ഏറ്റുമാനൂർ ആറാട്ട്, മേഴത്തൂർ പുല്ലാണിക്കാവ് പൂരം


21.02.2024 തിരുവമ്പാടി കൊടിയേറ്റം, ഗുരുവായൂർ ആനയോട്ടം, മരട് താലപ്പൊലി 


22.02.2024 ദേശമംഗലം കൊട്ടിപ്പാറക്കൽ പൂരം


23.02.2024 വൈരംകോട് കാളവേല, വാണിയംകുളം പിഷാരിക്കാവ് പൂരം


24.02.2024 പാടൂർ വേല, കയിലിയാട് ചെറുമുളയങ്കാവ് വേല, ചോറ്റാനിക്കര മകം, മണ്ണാർക്കാട് പൂരം, ചിനക്കത്തൂർ പൂരം, വായില്യംകുന്നു പൂരം


25.02.2024 നീണ്ടൂർ പൂരം, കുട്ടനെല്ലൂർ പൂരം, തലവൂർ പൂരം, ആറ്റുകാൽ പൊങ്കാല, പയ്യൂർക്കാവ് പൂരം, ചിരവരമ്പത്തുകാവ് പൂരം


26.02.2024 കല്ലേപ്പുള്ളി കുമ്മാട്ടി, പുതുശ്ശേരി വെടി, ചാലക്കുടി അന്നനാട് വേലുപ്പിള്ളി  ഉത്രംവിളക്ക്, കൊടുമ്പ് അയ്യപ്പൻകാവ് പൂരം 


27.02.2024 എടയൂർ താലപ്പൊലി, ഉത്രാളിക്കാവ് പൂരം, കടപ്പറമ്പത്തുകാവ് വേല


28.02.2024 കരിമ്പുഴ ആറാട്ട് 


29.02.2024 മണപ്പുള്ളിക്കാവ് വേല, പറപ്പൂർ കുറുമ്പക്കാവ് താലപ്പൊലി, കോഴിമാംപറമ്പ്‌ പൂരം 

01.03.2024 ഗുരുവായൂർ ആറാട്ട്, പുതുക്കുളങ്ങര താലപ്പൊലി, മലയാലപ്പുഴ ആറാട്ട്, ചോറോട്ടൂർക്കാവ് താലപ്പൊലി, ചാലിശ്ശേരി പൂരം


03.03.2024 തച്ചമ്പാറ പൂരം, പൂക്കാട്ടിയൂർ താലപ്പൊലി


05.03.2024 വൈലീരിക്കാവ് വേല


06.03.2024 പൂക്കോട്ടുകാളികാവ് വലിയാറാട്ട്


07.03.2024 മുഴപ്പിലങ്ങാട് താലപ്പൊലി, തിരുവില്ലാമല ഏകാദശി 


08.03.2024 ശിവരാത്രി, വടക്കന്തറ വേല 


09.03.2024 മുചുകുന്ന്‌ കോട്ടക്കോവിലകം ആറാട്ട്


10.03.2024 എടയൂർ പൂരം, പഞ്ചമല പൂരം,വെണ്മണി, ഇടുക്കി.

ഞാറക്കോട്ടുകാവ് വേല, ആലൂർ ചാമുണ്ഡിക്കാവ്‌ പൂരം


11.03.2024 ചെറുവത്താനി പൂരം


12.03.2024 ആമക്കാവ് പൂരം, കിള്ളിമംഗലം അങ്ങാടിക്കാവ് വേല


13.03.2024 ചേർപ്പ് അശ്വതിവേല, കുറ്റിയാട്ടൂർ ആറാട്ട്, വാഴാലിക്കാവ് വേല


14.03.2024 അയ്യങ്കാവ് താലപ്പൊലി, മാനന്തവാടി വള്ളിയൂർക്കാവ് ഉത്സവാരംഭം


15.03.2024 വാവനൂർ കോയംകാവ് താലപ്പൊലി, വേങ്ങശ്ശേരി പൂരം

16.03.2024 ലോകനാർക്കാവ് കൊടിയേറ്റം, എടപ്പാൾ എരുവപ്രക്കുന്ന് താലപ്പൊലി


17.03.2024 കിഴക്കേ കോടനാട് പുതുക്കുളങ്ങര താലപ്പൊലി, മഞ്ചേരി കുന്നത്തമ്പലം പൂരംപുറപ്പാട്, മണത്തല പൂരം


18.03.2024 തരൂർ വേല, പല്ലാവൂർ ആറാട്ട്


19.03.2024 കുനിശ്ശേരി കുമ്മാട്ടി, കൊന്നഞ്ചേരി വേല


20.03.2023 മേലാർക്കോട്‌ താഴക്കോട്ടുകാവ് വേല, പെരുവനം പൂരം, തളാപ്പ് സുന്ദരേശ്വരക്ഷേത്രം കൊടിയേറ്റ്, കിഴക്കേകോടനാട് മണപ്പുള്ളിക്കാവ് പൂരം, ആയക്കാട് വേല, ചുനങ്ങാട് കൊട്ടേക്കാട് താലപ്പൊലി, നാഗലശ്ശരി മണലാറുകാവ് പൂരം  


21.03.2024 തെന്നിലാപുരം വേല, പരുവാശേരി കുമ്മാട്ടി, എത്തനൂർ കുമ്മാട്ടി, കിഴൂർ കാളികാവ് പൂരം,


22.03.2024 കിഴുപ്പിള്ളിക്കര പടിഞ്ഞാറേമന പൂരം, പിടിക്കപ്പറമ്പ് ആനയോട്ടം, തറക്കൽ പൂരം, ചെത്തല്ലൂർ പനംകുറിശ്ശിക്കാവ് പൂരം 


23.03.2024 ആറാട്ടുപുഴ പൂരം, കാവശ്ശേരി പൂരം, തിരുനക്കര ആറാട്ട്, എളമ്പുലാശ്ശേരി നാലുശ്ശേരി പൂരം, ചേലക്കര അന്തിമഹാകാളൻകാവ് വേല


24.03.2024 മാങ്ങോട്ടുകാവ് പൂരം, വെമ്പല്ലൂർ കുമ്മാട്ടി, കണ്ണന്നൂർ ആറാട്ട് 


25.03.2024 പാഞ്ഞാൾ അയ്യപ്പൻകാവ് പൂരം, മങ്കര കാളികാവ് വേല 


26.03.2024 മണ്ണൂർ കൈമകുന്നത്ത്കാവ് താലപ്പൊലി, കണ്ടകുറുമ്പക്കാവ് പൂരം, കാട്ടുശ്ശേരി പുതിയങ്കം വേല, പട്ടിത്തറ ആര്യംപാടം പൂരം 


27.03.2024 മായന്നൂർ താലപ്പൊലി, തേനൂർ വേല


31.03.2024 പറപ്പൂക്കാവ് പൂരം

01.04.2024 ചേറമ്പറ്റക്കാവ് പൂരം


02.04.2024 നെന്മാറ വല്ലങ്ങി വേല, പാലൂർ ആലഞ്ചേരി പൂരം


04.04.2024 അമ്പലപ്പുഴ ആറാട്ട്, ആരിയങ്കാവ് പൂരം, കോങ്ങാട് തിരുമാന്ധാംകുന്നു കൊടിയേറ്റം, കൊടുമൺ പൂരം, ചാത്തൻകണ്ടാർകാവ് താലപ്പൊലി


07.04.2024 തടുക്കശ്ശേരി നാഗംകുളങ്ങര താലപ്പൊലി, കുപ്പേരിക്കാവ് താലപ്പൊലി, കിളിക്കുന്നുകാവ് പൂരം 


10.04.2024 മീനഭരണി, കുറ്റാനാശ്ശേരി ദേശവേല


11.04.2024 മുണ്ടൂർ കുമ്മാട്ടി


12.04.2024 എരിമയൂർ കുമ്മാട്ടി, പുത്തൂർ തിരുപുരായ്ക്കൽ വേല


13.04.2024 തിരുമാന്ധാംകുന്നു പൂരം പുറപ്പാട്


14.04.2024 വിഷു, പഴമ്പാലക്കോട് വേല, വല്യമ്മക്കാവ് പൂരം, ബമ്മണൂർ വേല, കിണാവല്ലൂർ കുമ്മാട്ടി 


15.04.2024 കൊല്ലം പൂരം, അയിലൂർ വേല,  ലക്കിടി വിഷുവേല,  മുണ്ടിയങ്കാവ് വേല

16.04.2024 പെരുങ്ങോട്ടുകുറിശ്ശി വലിയമ്മക്കാവ് വേല, പുളിനെല്ലി ഇരട്ടക്കുളങ്ങര വേല


17.04.2024 മാത്തൂർ മന്ദംപുള്ളിക്കാവ് വേല


19.04.2024 തൃശൂർ പൂരം, കൈപ്പുഴ മേക്കാവ് പൂരം


20.04.2024 പൈക പൂരം, തിരുവാഴിയോട് തിരുവരാക്കൽ പൂരം, തിരുവങ്ങാട് ആറാട്ട്, കാട്ടകാമ്പാൽ പൂരം


22.04.2024 മുരിങ്ങമല വേല


23.04.2024 മാങ്ങോട്ടുകാവ് വേല, കല്ലേക്കുളങ്ങര ചാത്തമുത്തിക്കാവ് വേല, ചിറമാനേങ്ങാട് കുന്നമ്പത്ത്കാവ് പൂരം 


24.04.2024 കുറുമാലി വേല


25.04.2024 പുലാചിത്ര കിള്ളിക്കാവ് പൂരം, കണ്ണിയംപുറം പൂരം,  മനിശ്ശേരി കിള്ളിക്കാവ് പൂരം


26.04.2024 ഇരിങ്ങാവൂർ മണ്ഡകത്തിൽ പറമ്പ് താലപ്പൊലി


27.04.2024 കിഴക്കഞ്ചേരി വേല


28.04.2024 ചിറ്റിലഞ്ചേരി ചെറുനെട്ടൂരി വേല

03.05.2024 അകലൂർക്കാവ് താലപ്പൊലി


07.05.2024 മുള്ളൂർക്കാവ് അശ്വതിക്കാവ് താലപ്പൊലി


08.05.2024 നമ്പോർകാവ് വേല, അടാട്ട് അമ്പലംകാവ് വേല


10.05.2024 പേരൂർ താലപ്പൊലി


12.05.2024 പറക്കോട്ടുകാവ് താലപ്പൊലി


13.05.2024 പറപ്പൂക്കര ഷഷ്ടി, കാരാട്ടുകുറിശ്ശി ആറാംകുന്നത്ത്കാവ് താലപ്പൊലി 


14.05.2024 തൂത പൂരം


15.05.2024 മുളയങ്കാവ് കാളവേല


20.05.2024 ആൽത്തറ ഗോവിന്ദാപുരം പൂരം


22.05.2024 മുടപ്പല്ലൂർ വേല


 24.05.2024 കണ്ണമ്പ്ര ഋഷിനാരദമംഗലം വേല


25.05.2024 മംഗലം അഞ്ചുമൂർത്തി വേല

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍