കുണ്ടുകാട് സെന്റർ മുതൽ കച്ചിത്തോട് വരെ ഗതാഗത നിയന്ത്രണം
കുണ്ടുകാട് - കട്ടിലപ്പൂവം - പാണ്ടിപ്പറമ്പ് റോഡ് നബാർഡ് പ്രവൃത്തിയിൽ കുണ്ടുകാട് സെന്റർ മുതൽ കച്ചിത്തോട് വരെ റോഡിൽ ഡിസംബർ 26 മുതൽ ടാറിങ്ങും പാണ്ടിപ്പറമ്പ് റോഡ് വരെ റോഡ് പുനരുദ്ധാരണ പ്രവൃത്തിയും ആരംഭിക്കുന്നതിനാൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ