വടക്കാഞ്ചേരി: റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന കുറാഞ്ചേരി നായരങ്ങാടി കല്ലംപാറ റോഡിൽ ടാറിംഗ് ആരംഭിച്ചതിനാൽ രണ്ടാഴ്ചക്കാലം ഇതു വഴി വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍