വിരുപ്പാക്കയിലെ സ്പിന്നിങ് മില്ലിന്റെ സ്ഥലം ലേലം ചെയ്യുന്നു.

 വിരുപ്പാക്ക, വാഴാനി തൃശ്ശൂര്‍ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള കുടിശ്ശിക തുകയും പലിശയും ഈടാക്കുന്നതിന് വിരുപ്പാക്ക വില്ലേജ് സര്‍വ്വേ നമ്പര്‍ 29/1 ല്‍ ഉള്‍പ്പെട്ട 0.2023 ഹെക്ടര്‍ സ്ഥലം 2024 ജനുവരി 6 ന് രാവിലെ 11 ന് വിരുപ്പാക്കാ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. സര്‍ക്കാര്‍ ലേലങ്ങള്‍ക്കുള്ള നിബന്ധനകള്‍ ഈ ലേലത്തിനും ബാധകമായിരിക്കും.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍