ഈ മാസം19 വരെ പേര് ചേർക്കാൻ അവസരമുണ്ട്. ജനുവരി അഞ്ചിന് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക നിരീക്ഷക ഡോ.ദിവ്യ എസ്. അയ്യർ ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തി. കളക്ടറേറ്റ്കോൺഫറൻസ്ഹാളിൽ രാഷ്ട്രീ യ പ്രതിനിധികളുടെ യോഗവും വിളിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍