ഫെയ്സ് ക്രീമിനകത്ത് ഒളിപ്പിച്ച് സ്വർണ്ണ വളകൾ കടത്താൻ ശ്രമം. സ്വർണ്ണം കൊണ്ടുവന്നത് തൃശ്ശൂർ സ്വദേശി എബിൻ. കടത്താൻ ശ്രമിച്ചത് 16 ലക്ഷം രൂപയുടെ സ്വർണം.ഇറ്റലിയിൽ നിന്ന് ദോഹ വഴിയാണ് നെടുമ്പാശ്ശേരിയിലെത്തിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍