ഗുരുവായൂരില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസിന് തീപിടച്ചു. വന്‍ ദുരന്തം ഒഴിവായി. സേലം എടപ്പാടിയില്‍ നിന്ന് വന്നിരുന്ന ബസിനാണ് തീ പിടിച്ചത്. ഏഴു കുട്ടികളടക 50 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. റെയില്‍വേ മേല്‍പ്പാലം ഇറങ്ങി പെട്രോള്‍ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുന്‍വശത്തുനിന്ന് തീ പടരുകയായിരുന്നു. പെട്രോള്‍ പമ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍