ചാലക്കുടിയിൽ വീണ്ടും സംഘർഷം

ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. ചാലക്കുടി ഡി.വൈ.എസ്.പിക്ക്നേരെ കയ്യേറ്റ ശ്രമം; നിരവധിപേർക്ക് പരിക്ക്. സംഘർഷത്തിന് കാരണം പോലീസ് ജീപ്പ് തകർത്തത്. ജീപ്പ് തകർത്ത ഡി.വൈ.എഫ്.ഐ നേതാവ് ഒളിവിൽ. ആക്രമണം ഐ.ടി.ഐ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെ.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.