പൊതുയിടങ്ങളിൽ മാലിന്യം തള്ളുന്നത് ഇനിമുതൽ ശിക്ഷാർഹം. നിയമ ഭേദഗതിക്ക് ഗവർണർ അംഗീകാരം നൽകി. പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ 5000 മുതൽ 50,000 രൂപവരെ പിഴ ചുമത്തും. ഒരു വർഷം വരെ തടവ് ശിക്ഷയും ഉറപ്പുവരുത്തുന്നതാണ് നിയമഭേദഗതി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍