ഗുരുവായൂർക്ഷേത്രത്തിൽ ഇന്നലെ മാത്രം 118 വിവാഹങ്ങളും 601 കുട്ടികൾക്ക് ചോറൂണും നടന്നു. അവധി ദിവസങ്ങളായതിനാൽ രണ്ടു ദിവസമായി ദർശനത്തിനും തിരക്കായിരുന്നു.
വരി നിൽക്കാതെ ദർശനം നടത്താൻ കഴിയുന്ന നെയ് വിളക്ക് വഴിപാടിൽ നിന്ന് ഇന്നലെ 24.11 ലക്ഷം രൂപ ലഭിച്ചു. തുലാഭാര വഴിപാടിൽ നിന്നുള്ള വരുമാനം 15.53 ലക്ഷം രൂപയാണ്. വഴിപാടിനത്തിൽ ആകെ 66.17 ലക്ഷം രൂപ വരുമാനം ഉണ്ടായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍